കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം


ആലൂർ കുണ്ടുകാട് ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം ഇന്ന് 3:45 ആണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.കടയുടമ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കട അടച്ചത്  കൊണ്ട്  വൻ അപകടം ഒഴിവായി.

Tags

Below Post Ad