പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.


 ഖത്തറിൽ നിന്നും യുകെയിൽ നിന്നും വന്ന ഓരോരുത്തർക്ക് കൂടി പാലക്കാട് ജില്ലയിൽ ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം ആകെ 11 ആയി.ഇവരിൽ 3 പേർ രോഗവിമുക്തരായി ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്.

Below Post Ad