ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ (FOB) തൃത്താല ചാപ്റ്ററും പട്ടിത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി ഫെബ്രുവരി 13 ഞായറാഴ്ച രാവിലെ 8.30 ന് ഭാരതപ്പുഴയിലെ പട്ടിത്തറ ഭട്ടിയിൽ കടവ് ശുചീകരിക്കും.തൃത്താല ഗവ.കോളേജിലെ NSS വളണ്ടിയർമാരും, പട്ടിത്തറയിലെ ഹരിത കർമ്മസേനയും പങ്കെടുക്കും.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം നിർവഹിക്കും. തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂർ, ആനക്കര, പരുതൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് FOB തൃത്താല ചാപ്റ്റർ