മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ചൊവ്വാഴ്ച

 

ഇന്ന് ശവ്വാൽ മാസപ്പിറവികണ്ട വിവരം ലഭിക്കാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി  കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ കാസി ജമലുല്ലൈലി തങ്ങളും  വിവിധ കാസിമാരും പ്രഖ്യാപിച്ചു 

Tags

Below Post Ad