പ്രതിശ്രുത വരൻ ഹൃദയാഘാദം മൂലം മരണപ്പെട്ടു | K News


മറ്റന്നാൾ വിവാഹം നടക്കാനിരിക്കെ  പ്രതിശ്രുത വരൻ ആനക്കര സ്വദേശി ഹൃദയാഘാദം മൂലം  മരണപ്പെട്ടു. 

വിവാഹ ഒരുക്കങ്ങൾക്കിടെ ആനക്കര  സ്കൈലാബില്‍ താമസിക്കുന്ന വടക്കത്ത് പടി (പറമ്പില്‍) പരേതനായ വേലായി മകന്‍ സരേഷ് ബാബു ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 

Below Post Ad