എടപ്പാളിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്ഫോമറിൽ ഇടിച്ചു; അപകടം ഒഴിവായത് തല നാരിഴക്ക്


എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്ഫോമറിൽ ഇടിച്ചു നിന്നു. കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ എടപ്പാൾ തൃശൂർ റോഡിൽ പുതിയ മാളിന് സമീപത്താണ് അപകടം. 

വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. ട്രാൻസ്ഫോറിനെ ചുറ്റി നിർമിച്ച ഇരുമ്പ് വേലി തകർന്നതോടെ കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് ലോറി സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

Below Post Ad