മക്ക:കോവിഡ് വ്യാപനത്തെ തുടർന് കഅബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ നീക്കം ചെയ്തു.
ഉംറ സീസൺ ആരംദിച്ചതിനാൽ വിശ്വാസികൾക്ക് സ്വസ്തമായി കർമ്മങ്ങൾ ചെയ്യാൻ സൗകര്യമൊരുക്കുന്നതിനാണിത്.
ബാരിക്കേടുകൾ നീക്കം ചെയ്യാനുളള തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇരു ഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹിമാൻ അൽ സുദൈസ് നന്ദി അറിയിച്ചു.