ചാലിശ്ശേരി:പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്ക് ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്ന് ചാലിശ്ശേരി പോലീസ് മുന്നറിയിപ്പ്
പ്രായ പൂർത്തിയാകാത്ത കുട്ടികൾ വ്യാപകമായി ബൈക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ രണ്ടിൽ കൂടുതൽ പേരേ വെച്ച് അമിതവേഗതയിൽ സ്കൂൾ കോളേജ് പരിസരങ്ങളിൽ കുട്ടികൾ വ്യാപകമായി ബൈക്ക് ഉപയോഗിക്കുന്നു.
ഇത്തരം ബൈക്കുകൾക്ക് എതിരേയും ബൈക്ക് കുട്ടികൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്ന രക്ഷിതാക്കൾക്ക് എതിരേയും കർശന നടപടികൾ എടുക്കുന്നതാണ്.
യാതൊരു കാരണവശാലും വാഹന ഉടമകൾ രക്ഷിതാക്കൾ എന്നിവർ ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് ബൈക്കുകൾ ഉപയോഗിക്കാൻ കൊടുക്കാൻ പാടുള്ളതല്ല.
ലൈസൻസില്ലാതെ പിടിക്കപെട്ടാൽ ലൈസൻസ് കിട്ടാൻ 21 വയസ് പൂർത്തിയാവുന്ന കാലം വരേ കാത്തിരിക്കേണ്ടി വരും.

ചാലിശ്ശേരി പോലീസ്