തൃത്താല: കരിങ്ങനാട് സലഫിയ്യ അറബിക്ക് കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ അഫ്ളലുൽ ഉലമ പാസായ തൃത്താല തെക്കേപ്പാട്ട് വീട്ടിൽ അമൃതയെ ആദരിക്കാൻ പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് എത്തി
അറബിക്ക് ടീച്ചറാകാനാണ് അമൃതയുടെ ആഗ്രഹമെന്ന് വീട്ടുകാർ അബ്ബാസിനോട് പറഞ്ഞു. തൃത്താല ഗവൺമെന്റ ആശുപത്രിക്ക് സമീപത്തെ അമൃതയുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.
അമ്മ സുനിത,അച്ചൻ ബ്രജീഷ് കുമാർ.