കുന്നംകുളം : പാറേമ്പാടത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്.പരിക്കേറ്റ സ്രീഷ്ണു (24) , നിശ്വൽ (17) എന്നിവരെ കുന്നംകുളം
മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം ആക്ട്സ് പ്രവർത്തകരായ അതുൽ, നസീം, കുട്ടൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കുന്നംകുളം പാറേമ്പാടത്ത് ബൈക്ക് അപകടം; രണ്ട് പേർക്ക് പരിക്ക് | KNews
സെപ്റ്റംബർ 21, 2022
Tags