തൃത്താല ഗവ:കോളേജിൽ സ്പോർട്‌സ് ക്വാട്ടയിൽ ഒഴിവ് | KNews

 


തൃത്താല: തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബി.എ., ബി.എസ്‌സി. സ്പോർട്‌സ് ക്വാട്ടകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ബന്ധപ്പെട്ട രേഖകൾസഹിതം 10-ന് നാലിനുള്ളിൽ കോളേജ് ഓഫീസിൽ ഹാജരാകണം.

Tags

Below Post Ad