തൃത്താല ഗ്രാമപഞ്ചായത്ത് നാലാം വാർഡ് (വി കെ കടവ്) മെമ്പർ ഇ വി അലി (52) അന്തരിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.അസുഖബാധിതനായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്