എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു
ദാറുൽ ഹിദായ അധ്യാപികയായ ഉമ്മ മുബീനയൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിക്കുകയായിരുന്നു .
മലാപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിന് അടുത്ത് വെച്ചാണ് അപകടം.
ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉമ്മ മുബീന ആശുപത്രിയിൽ ചികിത്സയിലാണ്
എടപ്പാൾ ദാറുൽ ഹിദായ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു | KNews
ഡിസംബർ 28, 2022