"നിളയൊഴുകും തീരം" ‌ റിലീസ് ചെയ്തു | KNews


 

തൃത്താല: വി കെ കടവെന്ന ഗ്രാമത്തെക്കുറിച്ച്‌ കെ വി യൂസഫ്‌ ഷാ എഴുതിയ  വരികൾക്ക്‌ നാസർ മാലിക്ക്‌ സംഗീതം നൽകി  പ്രശസ്‌ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റ്‌, ഷഹീദ അഫ്സൽ , ഫഹദ്‌ സി എച്ച്‌‌ എന്നിവർ ചേർന്ന് ആലപിച്ച ഗാനം "നിളയൊഴുകും തീരം"  റിലിസ്‌ ചെയ്തു.

വി കെ കടവെന്ന കൊച്ചു ഗ്രാമവും കടവത്തുകാരും പ്രവാസിയായ ഗാന രചയിതാവ് യൂസഫ് ഷായുടെ മനസ്സിൽ എത്രത്തോളം ഇടം പിടിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണു ഇതിലെ വരികൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാ സ്ഥാനം നേടിയ ഹിമയ ബിന്താണ് വി. കെ കടവിൽ നടന്ന പരിപാടിയിൽ ഗാനം റിലീസ് ചെയ്തത്.

Below Post Ad