പട്ടാമ്പി: 109-ാമത് പട്ടാമ്പിനേർച്ച മാർച്ച് അഞ്ചിന് ആഘോഷിക്കും.നേർച്ചയുടെ നടത്തിപ്പിനായി മുരളീധരൻ വേളേരിമഠത്തെ പ്രസിഡന്റായും അലി പൂവത്തിങ്കലിനെ ജനറൽ സെക്രട്ടറിയായും കെ.വി. കബീറിനെ ഖജാൻജിയായും ചുമതലപ്പെടുത്തിയതായി പാരമ്പര്യ അവകാശി കെ. പൂക്കോയതങ്ങൾ അറിയിച്ചു.