തൃശൂർ: ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്കു യാത്രക്കാരന്‍ മരിച്ചു.
തൃശൂര്‍ ചെമ്പൂത്രയിലായിരുന്നു അപകടം. മണപ്പാടം സ്വദേശി ശ്രദേഷ് (21 )ആണ് മരിച്ചത്. യുവാവിന്‍റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറി.
ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.