കൊടുമുണ്ട ദേശോത്സവം നാളെ


 

പട്ടാമ്പി: കൊടുമുണ്ട ദേശോത്സവം ഫെബ്രുവരി 22 ന് ബുധനാഴ്ച ആഘോഷിക്കും.

കാലത്ത് 11.30 ന് കൊടിയേറ്റവും വൈകിട്ട് 4ന് വിവിധയിടങ്ങളിൽ നിന്നുള്ള ആഘോഷവരവുകൾ സംഗമിക്കുന്ന മതസൗഹാർദ ഘോഷയാത്രയും നടക്കും.

ബാൻഡ്‌വാദ്യം, ആന, ചെണ്ടമേളം തുടങ്ങിയവ അകമ്പടിയാവും. 

Below Post Ad