നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം


 

പറക്കുളം മലമല്‍ക്കാവ് റോഡില്‍ പറക്കുളം എജെബി സ്കൂള്‍ റോഡിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം.

പറക്കുളം എജെബി സ്കൂള്‍ റോഡില്‍ നിന്നും പറക്കുളം ഭാഗത്തേക്ക് തിരിയുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിൻ്റെ അടിഭാഗം തകര്‍ന്നു.

Below Post Ad