കുന്നംകുളം :വീഡിയോ കോളിനിടെ സൗദി അറേബ്യയിലെ താബുക്കിൽ കേച്ചേരി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
കുന്ദംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരനാണ് (54) മരിച്ചത്.രാത്രി പത്ത് മണിയോടെ റൂമിൽ സംസാരിച്ച്കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കൾ താബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വീഡിയോ കോളിനിടെ സൗദിയിൽ കേച്ചേരി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
ഏപ്രിൽ 08, 2023