പട്ടാമ്പിയിൽ കെഎസ്ആർട്ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം;12 പേർക്ക് പരിക്ക്


 

പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർട്ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം;12 പേർക്ക് പരിക്ക്.

ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. പരിക്കേറ്റവരെ പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.ലോറി ഡ്രൈവറെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.

Below Post Ad