പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ. ഇംഗ്ലീഷ് വിഭാഗത്തിൽ കമ്യൂണിറ്റി ക്വാട്ടയിലും ബി.എസ്‌സി. ബോട്ടണി വിഭാഗത്തിൽ എസ്.സി., എസ്.ടി., സ്പോർട്സ്, ഓപ്പൺ, കമ്യൂണിറ്റി ക്വാട്ടകളിലും സീറ്റൊഴിവുണ്ട്.
യോഗ്യതയുള്ളവർ രേഖകൾ സഹിതം 19-ന് രാവിലെ 11-ന് കോളേജ് ഓഫീസിലെത്തണം.