വളയംകുളം അസ്സബഹ് കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

 


എടപ്പാൾ:വളയംകുളം അസ്സബഹ് കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു.

മറവഞ്ചേരി വടക്കത്തുവളപ്പിൽ നാസർ മകൻ ഷമീം ആണ് തിരുനാവായയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

മൃതദേഹം തിരൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Below Post Ad