എടപ്പാൾ : ഹജ്ജിന് പോയ വട്ടംകുളം സ്വദേശി മക്കയിൽ നിര്യാതനായി.വട്ടംകുളം പരിയപുറം എടക്കരത്ത് മൊയ്തിൻ കുട്ടിയാണ് (ഉണ്ണി 72) മക്കയിൽ മരണപ്പെട്ടു. ഭാര്യ ഫാത്തിമ്മ. മക്കൾ: ഫഹദ്, ഫാസിൽ, മുനീറ, ഫാരിസ്. മരുമകൻ ഫാസിൽ.