നാഗലശ്ശേരി ഗവ. ഐടിഐ പ്രവേശനത്തിനുള്ള തിയ്യതി ഒക്ടോ. 22വരെ നീട്ടി

 


കൂറ്റനാട് :തൃത്താല മണ്ഡലത്തിൽ പുതിയതായി ആരംഭിക്കുന്ന നാഗലശ്ശേരി ഗവ. ഐടിഐയിലേക്ക് ഡ്രാഫ്റ്റ് മാൻ സിവിൽ, ഇൻഫോർമേഷൻ ടെക്നോളജി  എന്നീ ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി  17 ൽ നിന്നും 22 ലേക്ക് ദീർഘിപ്പിച്ചു.

 അപേക്ഷ ഫോറം തൃത്താല പഞ്ചായത്ത് ,ഗവ.ഐടിഐ മാറഞ്ചേരി എന്നിവിടങ്ങളിൽ നിന്നും 22 വരെ ലഭിക്കുന്നതാണ് .അപേക്ഷ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9961532560

Tags

Below Post Ad