കൊപ്പത്ത് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം

 



പട്ടാമ്പി: കൊപ്പത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക് പറ്റി.

കൊപ്പം പട്ടാമ്പി പാതയിൽ കല്ലേപ്പുള്ളി ഇറക്കത്തിലാണ് ബസ്സ് അപകടത്തിൽപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 7.30 നാണ് അപകടം. 

പരിക്കേറ്റവരെ കൈപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയിരുന്ന തവക്കൽ ബസാണ് അപകടത്തിൽപെട്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച

Below Post Ad