ആമയൂരിൽ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം

 


പട്ടാമ്പി : ആമയൂരിൽ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം. ലോറി റോഡിൽ മറിഞ്ഞു. പട്ടാമ്പിയിൽ നിന്നും കൊപ്പം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.*



Below Post Ad