പി. പി കുഞ്ഞുമുഹമ്മദ്‌ ഹാജി നിര്യാതനായി.


 
കൂടല്ലൂർ : മുസ്‌ലിം ലീഗ് ആനക്കര പഞ്ചായത്ത്‌ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടും  റാസൽഖൈമ കെഎംസിസി ആദ്യകാല നേതാവുമായിരുന്ന കൂടല്ലൂർ  പി. പി കുഞ്ഞുമുഹമ്മദ്‌ ഹാജി നിര്യാതനായി.


ഖബറടക്കം ഇന്ന് (11/7/2020) ഉച്ചക്ക് 12മണിക്ക് കൂടല്ലുര്‍ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

ഭാര്യ ഫാത്തി കുട്ടി,ഷാജി ( റാസൽ ഖൈമ )
സുഹറ,റംല,സാബിറ, സജിത. എന്നിവർ മക്കളാണ് .ഇബ്രാഹിം കുട്ടി,അബ്ദു,
ഹുസൈൻ,റഷീദ്അമീറ എന്നിവർ മരുമക്കളുമാണ്.

Below Post Ad