സ്കൂൾ കോളേജ് പരിസരങ്ങളിൽ "പൂ"വാലശല്യമുണ്ടൊ ? ഉടൻ  വിളിക്കാം 112


സ്കൂൾ കോളേജ് പരിസരങ്ങളിൽ കോറോണക്ക് ശേഷം വീണ്ടും "പൂ"വാലശല്യം ആരംഭിച്ചിട്ടുള്ളതായി പോലീസിൻ്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.


ഇത്തരക്കാരെ പൂട്ടാൻ  പട്രോളിംഗ് ഉൾപ്പെടെയായി പോലീസ് സജ്ജമാണ്.ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടണമെന്ന് പോലീസ് മുന്നറിയിപ്പ്.

Tags

Below Post Ad