എടപ്പാളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു | KNews


എടപ്പാൾ: തവനൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻപി കൃഷ്ണന്റെ മകൻ ജോബിൻ (29) ആണ് മരിച്ചത്‌.

കൂടെ സഞ്ചരിച്ചഅജ്നാസ് (19)നെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.ജോബിൻന്റെ  മൃതദേഹം എടപ്പാൾ ഹോസ്പിറ്റലിൽ.

Below Post Ad